Wednesday, September 22, 2010



മഴത്തുള്ളി എന്നില്‍ പതിച്ചപ്പോള്‍

ഞാന്‍ ഒരു പൂമൊട്ടായി മാറി.

വണ്ടുകള്‍ തേടി വന്നപ്പോള്‍

വിരിഞ്ഞു പൂവായും മാറി.

ലോകം എന്നെ നോക്കി

സഹതപിക്കാന്‍ ഒരുങ്ങുമ്പോള്‍

ഞാന്‍ അറിഞ്ഞു...

വാടാന്‍ സമയം ആയെന്ന്..

No comments:

Post a Comment