Wednesday, September 22, 2010

"ഇന്ന് രാത്രി നീ കിടക്കുന്നതിനു മുന്‍പ് ജനവാതില്‍ അടക്കുന്ന നേരം ഒരു ചിത്രശലഭം നിന്നെ തേടി വരും. ആ ശലഭത്തെ ഞാന്‍ അയക്കുന്നതാണ്. അതിനെ എന്റെ സമ്മാനമായി സ്വീകരിക്കുക".

അവളെ സുഗിപ്പിക്കാന്‍ അല്പം സാഹിത്യം മാത്രം. ഒരു ശലഭത്തെയും ഞാന്‍ അവള്‍ക്കു അയച്ചില്ല. എന്നിട്ടും അന്ന് അവളുടെ അടുത്തേക്ക്‌ ഒരു ശലഭം പറന്നടുക്കുകയും അവള്‍ അതിനെ സ്വീകരിക്കുകയും ചെയ്തു.

സത്യം പറയടാ കള്ളാ പരിശകളെ... നിങ്ങളില്‍ ആരാണ് ആ ശലഭത്തെ അവള്‍ക്കയച്ചത്?

'

]

7

No comments:

Post a Comment